Saturday, May 2, 2026
Latest:

Kerala

KeralaTop News

ED അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കോഴ കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കോഴ കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്. അറസ്റ്റിലായ വിൽസൺ, മുകേഷ്, രഞ്ജിത്ത് വാര്യർ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ

Read More
KeralaTop News

ആയുധങ്ങളുമായി എത്തി; കോഴിക്കോട് വീട്ടിൽ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. അനൂസ്

Read More
KeralaTop News

ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു

കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുൻപിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു. തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന്

Read More
KeralaTop News

‘പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം, അനീതിക്കെതിരെ അത് ഇനിയും ഉയരും’; എംഎല്‍എ കെ.യു. ജനീഷ് കുമാര്‍

പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാർ. അനീതിക്കെതിരെ തന്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്നാണ് എംഎൽഎ

Read More
KeralaTop News

മെസിയുടെ പേരിൽ സ്വർണവ്യാപാര മേഖലയിൽ പണപ്പിരിവ്; പരാതിയുമായി AKGSMA

മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സ്വർണവ്യാപാര മേഖലയിൽ വൻ പണപ്പിരിവ് നടന്നതായി പരാതി. സ്പോൺസർഷിപ്പിന്റെ പേരിൽ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ

Read More
KeralaTop News

സ്കൂൾ തുറക്കൽ മുന്നൊരുക്കം; സ്‌കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം

സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

Read More
KeralaTop News

രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; അഭിമാനത്തോടെ യെസ് പറഞ്ഞു’; ശശി തരൂർ

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ.

Read More
KeralaTop News

‘അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്‍

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അർജന്റീനയും കേരള സർക്കാരും തമ്മിൽ നല്ല

Read More
KeralaTop News

കാസർഗോഡ് 17കാരിയുടെ തിരോധാന കേസിൽ 15 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കാസർഗോഡ് എണ്ണപ്പാറയിലെ 17കാരിയുടെ തിരോധാന കേസിൽ 15 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പാണത്തൂർ സ്വദേശി ബിജു പൗലോസ് ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ

Read More
KeralaTop News

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ

Read More