Kerala

KeralaTop News

‘ആശങ്ക വേണ്ട, കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല’; ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും

Read More
KeralaTop News

കേസ് ഒതുക്കാൻ കോഴ, ഇഡി ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി’ ; വെളിപ്പെടുത്തലുമായി കൊല്ലത്തെ വ്യവസായി

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ, വ്യവസായിയും പരാതിക്കാരനുമായ അനീഷ് ബാബു ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത്. ഇഡി ഉദ്യോഗസ്ഥൻ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. തന്റെ ഫോൺ നമ്പർ ഇടനിലക്കാരനായ

Read More
KeralaTop News

കാളികാവ് കടുവാ ദൗത്യം; കുങ്കിയാന പാപ്പാനെ ആക്രമിച്ചു

മലപ്പുറം കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന

Read More
KeralaTop News

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം, ബാലാവകാശ കമ്മീഷന് കത്ത് നൽകി

കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന്

Read More
KeralaTop News

മെസി വന്നാൽ എവിടെ കളിക്കും?, മത്സരവേദിയിൽ ആശങ്ക; കേരളത്തിലെ രണ്ട് സ്റ്റേഡിയത്തിനും ഫിഫ അനുമതിയില്ല

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു. ടീം എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന നിലപാടിലാണ് കായികവകുപ്പ്.

Read More
KeralaTop News

കടയുടമയുടെ സുഹൃത്താണെന്ന വ്യാജേന എത്തി; ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വർക്കല ഇലകമൺ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ്

Read More
KeralaTop News

അടുത്ത അഞ്ചുദിവസം മഴ കനക്കും; അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്

Read More
KeralaTop News

പൊലീസിൽ അഴിച്ചുപണി; എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപി, മഹിപാൽ യാദവ് എക്സൈസ് കമ്മിഷണറായി തുടരും

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ

Read More
KeralaTop News

പാലക്കാട് നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവം; അമ്മ അറസ്റ്റിൽ

പാലക്കാട് നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ പതിനാല് ദിവസത്തേയ്ക്ക്

Read More
KeralaTop News

ഓപ്പറേഷൻ സിന്ദൂർ: കോൺഗ്രസ് ഒഴിവാക്കിയവർ പട്ടികയിൽ, വിദേശ പ്രതിനിധി സംഘത്തിൻറെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ് ,അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്.

Read More