കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ടയിൽ പൊലീസ് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയാണ് കോയിപ്രം സ്വദേശി സുരേഷിന്റെ കുടുംബം ആരോപണം ഉന്നയിക്കുന്നത്.മരിക്കുന്നതിന്
Read More