കാസർകോട് ദേശീയപാതയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് 2 മരണം
കാസർകോട് ദേശീയപാതയിൽ ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കണിച്ചിറയിലെ ലത്തീഫിന്റെ മക്കളായ സൈനുൽ റുമാൻ ലത്തീഫ് (6), ലഹക്ക് സൈനബ (12)
Read Moreകാസർകോട് ദേശീയപാതയിൽ ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കണിച്ചിറയിലെ ലത്തീഫിന്റെ മക്കളായ സൈനുൽ റുമാൻ ലത്തീഫ് (6), ലഹക്ക് സൈനബ (12)
Read MoreCPIM മുൻ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മംഗലപുരം പോലീസാണ് കേസെടുത്തത്. CPIM നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്,വിശ്വാസവഞ്ചന
Read Moreയു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍. കേസില്‍ കനിവ് ഒന്‍പതാം പ്രതിയാണ്. എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. സംഘത്തില്‍ നിന്ന്
Read Moreനല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി പ്രവർത്തകരുമായിതെളിവെടുപ്പ് നടത്തി പൊലീസ്. കസ്റ്റഡിയിലുള്ള പ്രതികളുമായി നല്ലേപ്പിള്ളി ഗവ.യുപി സ്കൂളിലേക്ക് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ
Read Moreതിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ സീരിയൽ താരം മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ്
Read Moreതിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്. സംഭവത്തിൻ്റെ സിസിടിവി
Read Moreവയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആത്മഹത്യയും
Read Moreക്രിസ്മസ്- പുതുവത്സര അവധി പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചു . എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി)
Read Moreഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത
Read Moreസിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പാർട്ടി പ്രതിനിധികളുടെ വിമർശനങ്ങൾ തുടരുന്നു. വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്ന് ആവശ്യം. പത്തനംതിട്ട
Read More