Kerala

KeralaTop News

‘അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുക സ്വാഭാവികം’; കെ സുധാകരന്‍

അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ

Read More
KeralaTop News

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന് ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യം; കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. കേസ് അന്വേഷിച്ച

Read More
KeralaTop News

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി കൈകാര്യം ചെയ്യണം; ഞങ്ങള്‍ പ്രത്യേകമായുള്ള മധ്യസ്ഥതയൊന്നുമില്ല’; കുഞ്ഞാലിക്കുട്ടി

പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി

Read More
KeralaTop News

‘ഓല മേഞ്ഞതോ, ഷീറ്റ് ഇട്ടത്തോ, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ 1077ൽ മുൻകൂട്ടി ബന്ധപ്പെടുക’; ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള

Read More
KeralaTop News

‘പി.വി അൻവർ മത്സരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു, പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ തെരഞ്ഞെടുപ്പ്’; മുല്ലപ്പള്ളി രാമചന്ദ്രൻ

പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് മല്ലപ്പള്ളി രാമചന്ദ്രൻ. ആര്യാടൻ ഷൗക്കത്ത് വമ്പിച്ച വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. പി.വി അൻവർ മൽസരിക്കില്ല എന്ന്

Read More
KeralaTop News

ഉണ്ണി മുകുന്ദനുമായി സംസാരിച്ചു, പരാതി ഇന്നലെ ലഭിച്ചു, ഫെഫ്ക പരിശോധിക്കും: ബി ഉണ്ണികൃഷ്ണൻ

ഉണ്ണിമുകുന്ദനുമായി സംസാരിച്ചു, വിശദാംശങ്ങൾ പരിശോധിച്ചു കൂടുതൽ പ്രതികരിക്കാമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ . പരാതി ഇന്നലെ ലഭിച്ചു. ഫെഫ്ക പരിശോധിച്ച് നടപടിയെടുക്കും. പരാതി പരിശോധിക്കാൻ

Read More
KeralaTop News

കടബാധ്യത; തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ; മരിച്ചത് അച്ഛനും അമ്മയും രണ്ട് ആൺമക്കളും

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്‌തു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ

Read More
KeralaTop News

‘മുസ്ലീം ലീഗിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു’;കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍

പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെയാണ് അന്‍വര്‍ പികെ കുഞ്ഞകിക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. പിഎംഎ സലാമും

Read More
KeralaTop News

നദികളിൽ ജലനിരപ്പ് ഉയരുന്നു; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; ജാ​ഗ്രാതാ നിർദേശം

നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ, കോരപ്പുഴ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന്

Read More
KeralaTop News

ആറാം ദിവസവും ആശങ്ക; കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

ദേശീയപാത നിര്‍മാണം നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു.

Read More