Saturday, April 25, 2026
Latest:

Kerala

KeralaTop News

ദിലീപ് സിനിമ കണ്ടത് സംവിധായകൻ ആവർത്തിച്ചു അഭ്യർത്ഥിച്ചതുകൊണ്ട്; നിലമ്പൂരിൽ LDF ജയിക്കും’; എംഎ ബേബി

ദിലീപ് സിനിമാ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുതിയ സംവിധായകൻ ആവർത്തിച്ചു അഭ്യർത്ഥിച്ചാണ് സിനിമ കണ്ടത്. സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പ്രമേയം ഇഷ്ടമായി.

Read More
KeralaTop News

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല, പ്രധാന സാക്ഷി ശ്രീനാഥ് ഭാസി; കുറ്റപത്രം ഇന്ന് സമർപ്പിക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ്

Read More
KeralaTop News

കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ്, ബസില്‍ ക്ലീനര്‍ക്കൊപ്പം കയറാമെന്ന് പോലും പറഞ്ഞതാണ്, ഇനി കാലു പിടിക്കാനില്ല: പി വി അന്‍വര്‍

കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന്

Read More
KeralaTop News

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നൽകി’; ശശി തരൂർ

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ഡോ. ശശി തരൂർ എംപി. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നൽകുമെന്ന് വ്യക്തമായി എന്നും

Read More
KeralaTop News

തൃണമൂൽ കോൺഗ്രസിനെ UDF കബളിപ്പിച്ചിട്ടില്ല;പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കും’; ഷാഫി പറമ്പിൽ

മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും

Read More
KeralaTop News

‘നിലമ്പൂർ സീറ്റ് LDF നിലനിർത്തും; യുഡിഎഫിൽ വലിയ സംഘർഷം’; എംവി ​ഗോവിന്ദൻ

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല.

Read More
KeralaTop News

ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായി തിരച്ചിൽ തുടരുന്നു

എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്

Read More
KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സജീവ പ്രചാരണത്തിലേക്ക് കടന്ന് UDF; അൻവറിന്റെ മുന്നണി പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു

നിലമ്പൂരിൽ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ സജീവ പ്രചാരണത്തിലേക്ക് കടന്ന് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രചാരണം. മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ആര്യാടൻ

Read More
KeralaTop News

നിലമ്പൂരില്‍ ബിഡിജെഎസ് മത്സരിക്കും; അന്തിമ പട്ടികയില്‍ ഈ രണ്ട് പേര്‍?

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും. സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജൂണ്‍ 1ന് വീണ്ടും സംസ്ഥാന കൗണ്‍സില്‍ ചേരും. കോട്ടയത്ത് വച്ച് ആയിരിക്കും യോഗം. മലപ്പുറം

Read More
KeralaTop News

‘കോടതി ഫീസ് പരിഷ്‌കരിച്ചത് ഗവേഷണത്തിനും വിശകലനത്തിനും ശേഷം’; ഹൈക്കോടതിയിൽ ന്യായീകരണവുമായി സർക്കാർ

കോടതി ഫീസ് വർധനയിൽ ന്യായീകരണവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഗവേഷണത്തിനും വിശകലനത്തിനും ശേഷമാണ് കോടതി ഫീസ് പരിഷ്കരണം നടത്തിയത് എന്നാണ് സർക്കാരിന്റെ വാദം.വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്

Read More