Monday, May 4, 2026
Latest:

Kerala

KeralaTop News

കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ

Read More
KeralaTop News

കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു; നേതാക്കൾ പക്വത കാണിക്കണം’: രാഹുൽ മാങ്കൂട്ടത്തിൽ

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും

Read More
KeralaTop News

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക, രോഗികളെ മാറ്റുന്നു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക. രോഗികളെ മാറ്റുന്നു. ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്.കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക

Read More
KeralaTop News

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ റദ്ധാക്കാൻ കണ്ണൂർ സർവകലാശാല തീരുമാനം. അടുത്ത വർഷം മുതൽ കോളേജിന് അഫിലിയേഷൻ നൽകില്ല. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ബന്ധപ്പെട്ടാണ് നടപടി.

Read More
KeralaTop News

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ. 8000 പേർക്ക് മാത്രം പ്രവേശനമെന്ന് ഇടുക്കി എസ്പി അറിയിച്ചു. അനിയന്ത്രിതമായി ആളുകൾ എത്തിയാൽ

Read More
KeralaTop News

കെ.പി.സി.സി അധ്യക്ഷ മാറ്റം, കടും ചായയെയും കുടിച്ചു പിരിഞ്ഞോളു, ഒന്നും പറയാനില്ല മക്കളെ…; കെ.സുധാകരൻ

കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാത്തെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ എന്ന് കെ.സുധാകരൻ പറഞ്ഞു. പോയി കടും ചായയെയും കുടിച്ചു പിരിഞ്ഞോളു എന്നും കെ സുധാകരൻ

Read More
KeralaTop News

കോഴിക്കോട് 104 പാക് പൗരൻമാർ താമസിക്കുന്നു, അവരെ പുറത്താക്കണം; ആവശ്യവുമായി ബിജെപി, പൊലീസിന് പരാതി നൽകും

പാകിസ്താൻ പൗരന്മാരെ പുറത്താക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ബിജെപി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകും. വിഷയത്തിൽ സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപം. കേന്ദ്ര

Read More
KeralaTop News

സർക്കാർ പരിപാടിയിൽ വേദിയിലിരുന്ന് CPIM ജില്ലാ സെക്രട്ടറി KK രാഗേഷ്; പങ്കെടുത്തത് മുൻ ജനപ്രതിനിധി എന്ന നിലയിലെന്ന് വിശദീകരണം

കണ്ണൂരിൽ സർക്കാർ പരിപാടിയിൽ വേദിയിലിരുന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ച് ടൂറിസം

Read More
KeralaTop News

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പെരുമ്പാവൂരിൽ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ്

Read More
KeralaTop News

‘കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നീങ്ങാമെന്ന വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു, മറുപടി ചിരിയിലൊതുക്കി, ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാം’: മുഖ്യമന്ത്രി

വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നീങ്ങാമെന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രി മറുപടി

Read More