Health

Health

കാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

എല്ലാ വർഷവും നവംബർ 7ന് ദേശീയ കാൻസർ അവബോധ ദിനം ആചരിക്കുന്നു. രോഗികളിൽ കാൻസർ ഭേദമാക്കാൻ നേരത്തെയുള്ള കണ്ടെത്തൽ വളരെ പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത്

Read More
Health

ദിവസങ്ങള്‍ ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ച് മരണം; അറിയാം ‘ഫ്രൈഡ് റൈസ് സിൻഡ്രോം’

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ എല്ലാ ദിവസവും പാചകം ചെയ്യുകയെന്നത് മിക്കവര്‍ക്കും സാധ്യമല്ലാത്ത കാര്യമാണ്. അങ്ങനെ വരുമ്പോള്‍ ഭക്ഷണം ഒന്നിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് അല്‍പാല്‍പമായി എടുത്ത് ചൂടാക്കി ഉപയോഗിക്കലാണ്

Read More
Health

തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്ന വിഷാംശങ്ങള്‍ ചോക്ലേറ്റുകളില്‍; കണ്ടെത്തി ഗവേഷകര്‍

യുഎസിലുള്ള ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ്’ എന്ന സംഘടനയാണ് പഠനം നടത്തിയിരിക്കുന്നത്. വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്

Read More
Health

മുന്തിരി കഴിക്കുന്നത് കൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുമുണ്ട്…

മുന്തിരി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്‍റെ ആരോ​ഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തിലുള്ള

Read More
Health

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ നാല് തരം നട്സുകള്‍ കഴിക്കൂ…

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത

Read More
Health

വിട്ടുമാറാത്ത ദഹനക്കേട് മാറ്റാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ഭക്ഷണങ്ങള്‍…

വിട്ടുമാറാത്ത ദഹനക്കേടാണ് പലരുടെയും പ്രശ്നം. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്. വിട്ടുമാറാത്ത ദഹനക്കേടിന്‍റെ കൃത്യമായ കാരണം

Read More
Health

പല്ലിലെ മഞ്ഞക്കറയകറ്റാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പല്ലിലെ മഞ്ഞക്കറ നമ്മെയെല്ലാം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. എത്ര നന്നായി പല്ല് തേച്ചാലും അത് മാറണമെന്നില്ല. പക്ഷേ ശുചിത്വക്കുറവല്ല മറിച്ച് ചില ഭക്ഷണങ്ങളാണ് പല്ലിൽ മഞ്ഞക്കറയുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Read More
Health

കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും:ലാന്‍സെറ്റ് പഠനം

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തിലാണ്

Read More