Sunday, January 5, 2025
Latest:

Gulf

GulfTop News

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടി’; ദുബായ് ഭരണാധികാരി

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം

Read More
GulfTop News

വര്‍ഗീയതക്കു കേരളത്തില്‍ സ്ഥാനമില്ലെന്നു ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചു’; കെഎംസിസി യുഎഇ പ്രസിഡന്റ്

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുഫലം കേരളം ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കെഎംസിസി യുഎഇ പ്രസിഡന്റ്

Read More
GulfTop News

അബ്ദുൽ റഹീമിന് ദയാധനമായി ലഭിച്ചത് നാല്പത്തി എഴര കോടി, ബാക്കിതുക 11.60 കോടി

അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതിയും ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് ലോകമലയാളികൾ നൽകിയത്. 34 കോടി രൂപയായിരുന്നു അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിന് ആവശ്യമുണ്ടായിരുന്നത്.

Read More
GulfTop News

ഉമ്മയെ കാണേണ്ടെന്ന് അബ്ദുറഹീം, കണ്ണീരോടെ മടങ്ങി ഫാത്തിമ, പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം

ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം. 19 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കാണാമെന്ന പ്രതീക്ഷയില്‍ സൗദിയിലേക്ക് എത്തിയ ഉമ്മ ഫാത്തിമ കണ്ണീരോടെയാണ്

Read More
GulfTop News

അഴിമതി കേസുകൾ; സൗദി അറേബ്യയിൽ 121 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

റിയാദ്: അഴിമതി കേസിൽ 121 സർക്കാർ ജീവനക്കാർ അറസ്റ്റിൽ. മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും 322 ജീവനക്കാർക്കെതിരെ അന്വേഷണം നടത്തിയതായും അറസ്റ്റിലായ 121 പേരിൽ ജാമ്യത്തിലിറങ്ങിയവരടക്കം ഉൾപ്പെടുമെന്നും അഴിമതി

Read More
GulfTop News

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാൻ കുടുംബം റിയാദിലെത്തി

സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി കുടുംബം റിയാദിലെത്തി. മോചനം വൈകുന്ന സാഹചര്യത്തിലാണ് ഉമ്മയും സഹോദരനും അമ്മാവനും റിയാദിൽ എത്തിയത്. അബ്ദുറഹീമിന്റെ ഉമ്മ

Read More
GulfTop News

കടല്‍ കടന്നും തെരഞ്ഞെടുപ്പ് ചൂട്; ഉപതെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് അബിന്‍ വര്‍ക്കി ദോഹയില്‍

പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും, ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്ന ചേലക്കര

Read More
GulfTop News

കോഴിക്കോട് സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ

Read More
GulfTop News

ഖത്തർ ഷെൽ ആദ്യകാല ജീവനക്കാരനും പ്ലാനിങ് കമ്മീഷൻ മേധാവിയുമായിരുന്ന ജോൺ മാത്യു നാട്ടിൽ നിര്യാതനായി

ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഖത്തർ ജർമൻ പോളിമർ കമ്പനി( ക്യുജിസിപി) രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു.ഔദ്യോഗിക

Read More
GulfTop News

സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും; വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു

ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ

Read More