വിമാന സർവീസുകൾ അവതാളത്തിലാക്കി UAEലെ കനത്തമഴ; അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി
വിമാന സർവീസുകൾ അവതാളത്തിലാക്കി യുഎഇയിലെ കനത്തമഴ. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റ പ്രവർത്തനം
Read More