Gulf

GulfTop News

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി, ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി

റിയാദ്: റഷ്യ- യുക്രൈൻ യുദ്ധമവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചർച്ചകളാണ് ഇന്ന് രാത്രിയോ നാളയോ ആയി നടക്കുക. 30 ദിവസത്തെ

Read More
GulfTop News

പത്താം തവണയും കേസ് മാറ്റിവച്ചു; അബ്ദുള്‍ റഹീമിന്റെ മോചനം വൈകും

സൗദി ജയിലില്‍ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ റദ്ദാക്കിയ ശേഷം

Read More
GulfTop News

വിധിയ്ക്ക് കാതോർത്ത് കുടുംബം; അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്. ശേഷം ഇത്

Read More
GulfTop News

സംസ്ഥാനത്തെ ലഹരി വ്യാപനം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി റിസ

റിയാദ് കേന്ദ്രീകരിച്ച് സൗദി അറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012- ൽ തുടക്കം കുറിക്കുകയും ഇപ്പോൾ യുഎൻഒ ഡിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം ആസ്ഥാനമായുള്ള പബ്ലിക്

Read More
GulfTop News

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 84 വിദേശികളെ നാടുകടത്തി

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ആഫ്രിക്കന്‍ സ്വദേശികളെയാണ് നാടുകടത്തിയത്. എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ

Read More
GulfTop News

സൗദി കറൻസി ഡിസൈൻ ചെയ്ത കാലിഗ്രാഫി ചിത്രകാരൻ അബ്ദുറസാഖ് ഖോജ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ കറൻസി (റിയാൽ) ആദ്യമായി രൂപകൽപന ചെയ്ത പ്രമുഖ കാലിഗ്രാഫർ അബ്ദുറസാഖ് ഖോജ അന്തരിച്ചു. 95 വയസ്സായിരുന്നു. രാജ്യത്തിന്‍റെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ഡിസൈൻ

Read More
GulfTop News

അബ്ദുൽ റഹീമിന്റെ മോചനം; കേന്ദ്രത്തിന്റെ സഹായം തേടി നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ വൈക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം തേടി റഹീം നിയമസഹായ സമിതി. അഡ്വ ഹാരിസ് ബീരാൻ എം.പിയെ

Read More
GulfTop News

യുഎഇയിൽ പറക്കും ടാക്സികൾ ഉടൻ, ഈ മാസം മുതൽ പരീക്ഷണ പറക്കൽ നടക്കും

അബുദാബി: അബുദാബിയുടെ ആകാശ വീഥികൾ സ്വന്തമാക്കാൻ പറക്കും ടാക്സികൾ ഉടനെത്തും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ എയർ ടാക്സികളുടെ പരീക്ഷണ പറക്കൽ നടക്കും.

Read More
GulfTop News

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി

Read More
GulfTop News

അബ്ദുറഹീമിന്റെ ജയിൽ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി

Read More