ട്രംപിൻ്റെ ചങ്ങാതിയാകാൻ അദാനി; അമേരിക്കയിൽ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു: നിക്ഷേപം 10 ബില്യൺ ഡോളർ, 15000 പേർക്ക് ജോലി
അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000
Read More