‘സംഘർഷം ഒഴിവാക്കാൻ ഇടപെട്ടിരുന്നു; ചർച്ചകളിലേക്ക് മടങ്ങണം’; യുഎഇ
മധ്യപൂർവേഷ്യയിൽ യുദ്ധമൊഴിവാക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് യുഎഇ. നയതന്ത്ര ഇടപെടലുകളുടെ സംഘർഷം അവസാനിപ്പിക്കണം എന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി പറഞ്ഞു. എത്രനാൾ ആക്രമണം നടന്നാലും
Read More