ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടു; ഇസ്രയേലിൽ എഫ് – 35 യുദ്ധവിമാനം ഉപയോഗിച്ച് ആക്രമിച്ചെന്ന് ഐഡിഎഫ്
യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂക്ഷമായ യുദ്ധം നടക്കുന്നതിനിടെ, ഇസ്രായേൽ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം റഷ്യൻ നിർമ്മിത
Read More