‘നിതിന്റെ അമ്മയെ കാണാനാണ് വന്നത്; ഞങ്ങൾ എന്ത് പ്രാർത്ഥിച്ചോ അത് വീണ്ടും നടക്കുന്നു, അധ്യാപകരുടെ സസ്‌പെൻഷൻ പുകമറ’; സിദ്ധാർഥന്‍റെ അമ്മ
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന് അന്ത്യാഞ്‌ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത
Read More