യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോ? രാഹുല്‍ഗാന്ധിയുടേത് പൊള്ളയായ വാഗ്ദാനങ്ങള്‍; കെഎന്‍ ബാലഗോപാല്‍
പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല. യുഡിഎഫ് നടത്തിയിട്ടുള്ള
Read More