ഗ്രാമിന് ആയിരങ്ങൾ വില! ആലപ്പുഴയിൽ പിടിയിലായ കാർത്തികിന്‍റെ കൈവശം മാരക രാസലഹരി യെല്ലോ മെത്ത്; അന്വേഷണം തുടങ്ങി
കായംകുളം: ആലപ്പുഴയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും, കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്.
Read More