നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം: കുഞ്ഞിന്റെ ശരീരമാസകലം 91 മുറിവുകള്‍, എല്ലാം ഒരു മാസത്തിനിടെ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് അര്‍ഷിദിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. പൊലീസ് ഇന്‍ക്വസ്റ്റില്‍ 51 മുറിപ്പാടുകളായിരുന്നു കണ്ടെത്തിയത്.
Read More