കേരള പൊതുമരാമത്ത് ബിൽഡിങ് വിഭാഗം മുൻ ചീഫ് എഞ്ചിനീയർ എം എം ഡേവി അന്തരിച്ചു
കേരള പൊതുമരാമത്ത് ബിൽഡിങ് വിഭാഗം മുൻ ചീഫ് എഞ്ചിനീയർ എം എം ഡേവി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന്(16/05/2026) രാവിലെ 1.45നായിരുന്നു നിര്യാണം. തൃശൂർ കുരിയച്ചിറ നെഹ്റു നഗർ സ്വദേശിയും, മുറ്റിച്ചുകാരൻ കുടുംബാംഗവുമാണ്. ഭാര്യ ജോളി ഡേവി പ്ലായ്ക്കൽ കുടുംബാംഗവുമാണ്. മക്കൾ നവീൻ ഡേവി, ഫെബിൻ ഡേവി.
