Wednesday, June 3, 2026
Latest:
KeralaTop News

മുൻ DYSP പി സുകുമാരൻ ബിജെപിയിൽ ചേർന്നു

Spread the love

മുൻ DYSP പി സുകുമാരൻ ബിജെപിയിൽ ചേർന്നു. അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസ് കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു പി സുകുമാരൻ. കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത്. നേരിട്ട് എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്.

മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുകുമാരന്റെ ബിജെപി പ്രവേശനം. കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറാനാണ് സാധ്യത.