ഒരു കോടി നിങ്ങൾക്കോ? കാരുണ്യ പ്ലസ് KN-616 ഭാഗ്യക്കുറിയുടെ സമ്പൂർണഫലം അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. PS 246185 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. PX 468423 എന്ന നമ്പരിലെ ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ PT 794167 എന്ന നമ്പരിലെ ടിക്കറ്റും നേടി.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാനാകും.
1st Prize : ₹1,00,00,000/- [1 Crore]
PS 246185
Consolation Prize: ₹5,000/-
PN 246185 PO 246185 PP 246185 PR 246185 PT 246185 PU 246185 PV 246185 PW 246185 PX 246185 PY 246185 PZ 246185
2nd Prize: ₹30,00,000/- [30 Lakhs]
PX 468423
3rd Prize: ₹5,00,000/- [5 Lakhs]
PT 794167
4th Prize: ₹5,000/-
0353 0863 0944 1088 2537 3121 3359 3747 4061 4208 4209 5557 7579 7990 8025 8339 8607 8856 9020
5th Prize: ₹2,000/-
0379 0429 1305 2086 5967 8661
6th Prize: ₹1,000/-
0805 1168 1196 1694 2160 2234 3185 3320 3597 3741 3863 4176 4456 4939 5430 5456 6006 6966 7117 8698 8790 9144 9373 9414 9701
7th Prize: ₹500/-
0016 0170 0250 0942 0948 1023 1308 1321 1397 1420 1621 1653 1675 2059 2215 2292 2308 2325 2331 2371 2408 2500 2780 2975 3127 3309 3337 3381 3386 3424 3492 3522 3641 3877 4040 4788 4875 5044 5172 5291 5308 5485 5531 5561 5629 5659 5918 6174 6176 6210 6317 6506 6551 6587 6728 7018 7107 7161 7306 7778 8163 8346 8419 8450 8470 8541 8846 9044 9081 9099 9200 9454 9505 9605 9740 9819
8th Prize: ₹200/-
0122 0164 0277 0445 0533 0613 0619 0692 0728 0822 0958 1235 1311 1506 1623 1819 1857 1958 2122 2217 2241 2302 2352 2539 2623 2724 2847 2908 3000 3069 3147 3221 3522 3652 3777 3792 3859 4272 4369 4434 4516 4666 4686 4893 5135 5317 5346 5471 5519 5863 6091 6095 6102 6714 6885 6972 7025 7067 7135 7153 7703 7864 7895 8084 8205 8356 8606 8635 8664 8691 8718 8738 9033 9130 9165 9189 9386 9391 9628 9635 9668 9677 9794 9813 9898ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.
