‘മുൻ വിസിയുടെ കാലത്ത് എല്ലാം നന്നായി നടന്നിരുന്നു’; സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങളിൽ മുൻ വിസിയെ കുറ്റപ്പെടുത്തി മന്ത്രി ആർ ബിന്ദു
സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് വൈസ് ചാൻസലറെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മുൻ വിസിയുടെ കാലത്ത് പരീക്ഷാ നടത്തിപ്പ് സർവകലാശാലയിൽ നന്നായി നടന്നിരുന്നു. സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. വി സിയും സർക്കാരും തമ്മിലുളള പോര് മൂലം പരീക്ഷാ നടത്തിപ്പ് അടക്കം താറുമാറയെന്ന പ്രതികരിക്കുകയായിരുന്നു മന്ത്രി.
