Sunday, May 24, 2026
Latest:
KeralaTop News

നെസ്റ്റോ ഗ്രൂപ്പിന്റെ 130-ാം റീടെയ്ൽ സ്റ്റോർ കോട്ടക്കലിൽ പ്രവർത്തനം ആരംഭിച്ചു

Spread the love

കോട്ടക്കൽ: നെസ്റ്റോ ഗ്രൂപ്പിന്റെ 130-ാം റീടെയ്ൽ സ്റ്റോർ കോട്ടക്കൽ ചങ്കുവെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.
ഷൈലജ
മാധവൻകുട്ടി(കോട്ടക്കൽ ആര്യവൈദ്യശാല) ഉദ്ഘാടനം ചെയ്തു.

ജമാൽ കെ പി (എംഡി നെസ്റ്റോ ഗ്രൂപ്പ്‌),നെസ്റ്റോ ഗ്രൂപ്പ്‌ ഡയറക്ടർമാരായ കുഞ്ഞബ്ദുള്ളാ കെ പി മുനീർ പി , ആസിഫ് കെ പി,ഡോ:സഞ്ജയ് ജോർജ് (COO നെസ്റ്റോ ഗ്രൂപ്പ്‌ ഇന്ത്യ),എടരിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസലുദ്ധീൻ തയ്യിൽ,ഉണ്ണീൻ കുട്ടി, അബ്ദുൽ നാസർ, ഷമീം (പ്രോപ്പറെറ്റീസ് ഓണർസ് ), നെസ്റ്റോ ഗ്രൂപ്പ്‌ ഇന്ത്യ – മാനേജ്മെന്റ് ടീം തുടങ്ങിയവർ പങ്കെടുത്തു.

1,80,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ നെസ്റ്റോ ഹൈപ്പർമാ ർക്കറ്റിൽ 22ലധികം ചെക്ഔട്ട്കൗണ്ടറുകളാണ് ഉള്ളത്. സമ്പന്നമായ ഇന്റീരിയറും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്റ്റോർ ലേ ഔട്ടും മറ്റൊരു പ്രത്യേകതയാണ്. 250 ലധികം കസ്റ്റമർ പാർക്കിംഗ് ഇവിടെ ഉണ്ട്.