Kerala

പൊറോട്ട പ്രേമികള്‍ക്ക് നിരാശ; പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

Spread the love

പൊറോട്ട പ്രേമികള്‍ക്ക് നിരാശ. പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച നടപടിയാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.

സിംഗിള്‍ ബെഞ്ച് ഉത്തരവോടെ പൊറോട്ട പ്രേമികള്‍ക്കുണ്ടായ ആശ്വാസമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവോടെ പാക്കറ്റ് പൊറോട്ടയ്ക്ക് വില കുറഞ്ഞിരുന്നു.