Kerala

ആഴിമല ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തീർഥാടകൻ കടലിൽ തെന്നി വീണു

Spread the love

തിരുവനന്തപുരം ആഴിമലയിൽ തീർഥാടകൻ കടലിൽ തെന്നി വീണു. കാസർഗോഡ് സ്വദേശി ജോസഫ് തോമസ് ആണ് അപകടത്തിൽപ്പെട്ടത്. ആഴിമല ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണ്.

കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് ജോസഫിനെ കരയ്ക്ക് കയറ്റി. തോളിൽ നിന്ന് പൊട്ടലേറ്റ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.