Kerala

അങ്കമാലിയിൽ വയോധികനെ കാണാനില്ല

Spread the love

അങ്കമാലി പുലിയനം ശ്രീനിലയത്തിൽ വിജയനെ ഈ മാസം ഒന്നാം തീയതി മുതൽ കാണാനില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്.

എറണാകുളത്തും മാളയിലും കണ്ടതായി സൂചനയുണ്ട് .വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. – 9539330122