Tuesday, March 4, 2025
Latest:
Kerala

മുതിർന്ന സിപിഐഎം നേതാവ് കെ വി രാമകൃഷ്ണൻ അന്തരിച്ചു

Spread the love

സിപിഐഎം മുൻ സംസ്ഥാനകമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു. കര്‍ഷകസംഘം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
പാലക്കാട്ടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അനാരോഗ്യംമൂലം വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. ഉച്ചക്ക് 2 മണിമുതൽ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.