Thursday, March 12, 2026
Latest:
Kerala

മറ്റുള്ളവർ വാങ്ങിയത് പ്രശ്നമില്ലേ?’; ഇലക്ടറൽ ബോണ്ട് ചോദ്യത്തിൽ ക്ഷുഭിതനായി കെ സുരേന്ദ്രൻ

Spread the love

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇലക്ടറൽ ബോണ്ട് 6000 കോടി ബി.ജെ.പിയ്ക്ക് കിട്ടിയപ്പോൾ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്. നിങ്ങൾക്ക് അതിന് പ്രശ്നമില്ലേ? നിങ്ങൾ കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോഎന്നും സുരേന്ദ്രൻ ചോദിച്ചു. ചോദ്യങ്ങൾക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.