Thursday, April 2, 2026
Latest:
Kerala

പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

Spread the love

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.

പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ

കൊല്ലം- കന്യാകുമാരി മെമു

നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ

കൊല്ലം – തിരുവനന്തപുരം സ്പെഷൽ

കൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ