Kerala

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രൊഫസറായിരുന്ന സി. ക്ലെരീസ അന്തരിച്ചു

Spread the love

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രൊഫസറായിരുന്ന സി. ക്ലെരീസ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4ന് ആലുവ ജീവോദയ പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടക്കും.