Sunday, May 24, 2026
Latest:
Kerala

‘കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം, ഭൂപേന്ദർ യാദവിന് രാഷ്ട്രീയലക്ഷ്യങ്ങൾ’

Spread the love

തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് വിമർശിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി പറഞ്ഞതിന് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എകെ ശശീന്ദ്രൻ വാർത്താക്കുറിപ്പിൽ കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് മറുപടി നൽകിയിരിക്കുന്നത്. ഭൂപേന്ദർ യാദവിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.