Kerala

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാൾക്ക് പരുക്ക്

Spread the love

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്തു നിന്ന് വീണ് ഒരാൾക്ക് നിസാര പരുക്കേറ്റു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂറിനു ശേഷം പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു.