Thursday, March 26, 2026
Latest:
Kerala

കൗൺസിലിങ്ങിന് എത്തിയ 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

കൗൺസിലിങ്ങിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.