National മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു December 6, 2023 Webdesk Spread the loveമലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്. Related posts: ഷവർമ കഴിക്കുന്നത് ഒഴിവാക്കണം, അത് നമ്മുടെ ഭക്ഷണമല്ല’; തമിഴ്നാട് മന്ത്രി ‘പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം’: സുപ്രീം കോടതി ഐഎസ്ഐഎസ് ബന്ധം: യുപിയിൽ 4 പേർ അറസ്റ്റിൽ ‘പ്രതിദിനം 13,000 ട്രെയിൻ സർവീസുകൾ, ബുക്ക് ചെയ്യുന്ന എല്ലാവർക്കും യാത്ര’; വമ്പന്‍ നീക്കവുമായി റെയിൽവേ