Business തൊട്ടാൽ പൊള്ളും സ്വർണം; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു December 4, 2023 Webdesk Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്. Related posts: സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍; ഇന്നത്തെ വിലയറിയാം പൊന്ന് പൊള്ളുന്നു; 46,000 കടന്ന് സ്വർണവില