Friday, December 27, 2024
Latest:
Kerala

‘ഏഴ് വിക്കറ്റുകൾ പിഴുത ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാർത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേൽപ്പിച്ചു’; പുകഴ്ത്തി എംബി രാജേഷ്

Spread the love

ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച മുഹമ്മദ് ഷമിയെയും വിരാട് കോലിയെയും പുകഴ്ത്തി മന്ത്രി എംബി രാജേഷ്. ടി-20 ലോകകപ്പിലെ ഷമി മതത്തിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടപ്പോൾ താരത്തിനൊപ്പം നിന്ന് വിരാട് കോലിയെയും മന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുകഴ്ത്തി.