National

​ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം: രാഹുൽ ​ഗാന്ധി

Spread the love

ദില്ലി:​ ​ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നിരപരാധികളായ ആയിരങ്ങളെ കൊല്ലുന്നതും ​ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ പോലും നിഷേധിക്കുന്നതും മനുഷ്യത്വ രഹിതമാണ്. ഹമാസ് ഇസ്രയേലില് നടത്തിയ ആക്രമണവും ജനങ്ങളെ ബന്ദികളാക്കിയതും അപലപനീയമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.