Kerala

‘ഗോവിന്ദൻ ജി നവോത്ഥാന ക്ലാസ്സുകൾ മതിയാക്കി മൂലയ്ക്കിരിക്കുന്നതാണ് നല്ലത്’; കെ സുരേന്ദ്രൻ

Spread the love

സിപിഐഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് അണികൾ തിരിച്ചറിയണം. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു