Kerala

ബെവ്കൊ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന മദ്യത്തിന് അമിത വില വാങ്ങുന്നെന്ന പരാതിയിൽ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കൊ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിലാണ് വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന നടക്കുന്നത്. മദ്യത്തിന് അമിത വില വാങ്ങുന്നു, ചില ബ്രാണ്ടുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. ഇന്ന് വൈകുന്നേരം 6.30 മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.