സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല, ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു
ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് അറസ്റ്റ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത
Read More