‘എനിക്ക് എന്നെത്തന്നെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരെ എങ്ങനെ രക്ഷിക്കും’ ;രോഗികൾക്ക് മാതൃകയായി ഡോക്ടർ
അമിതവണ്ണമുള്ള രോഗികൾക്ക് മാതൃകയായി സ്വന്തം ഭാരം കുറച്ച് ചൈനയിലെ ഡോക്ടർ വു ടിയാങ്‌ജെൻ. വണ്ണമുള്ള രോഗികളെ ചികിത്സിക്കുകയും, ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന സോങ്‌നാൻ ആശുപത്രിയിലെ
Read More