World

Top NewsWorld

ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് മരണം; 2750ലധികം പേര്‍ക്ക് പരുക്ക്; ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്നു

ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍

Read More
Top NewsWorld

പോളിയോ കേസുകള്‍ വര്‍ധിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ നിര്‍ത്തി വെപ്പിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ താലിബാന്‍ നിര്‍ത്തി വെപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ. താലിബാന്റെ നടപടി പോളിയോ നിര്‍മാര്‍ജനത്തില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും യുഎന്‍ വ്യക്തമാക്കി. എല്ലാ പോളിയോ വാക്‌സിനേഷന്‍

Read More
Top NewsWorld

ബിബിസി അവതാരകന് ജയില്‍ ശിക്ഷ

14 നും 16 നും ഇടയില്‍ പ്രായമുള്ള, തിരിച്ചറിയാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ ലൈംഗിക ചിത്രങ്ങള്‍ വേണോ എന്ന് അലക്‌സ് വില്യംസ് വാട്‌സ് ആപ് ചാറ്റില്‍ ചോദിച്ചപ്പോള്‍

Read More
Top NewsWorld

ഇന്ത്യയിലെ മുസ്ലിങ്ങളെ പരാമർശിച്ച് അയത്തൊള്ള അലി ഖമേനിയുടെ പ്രസംഗം; രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് ഇന്ത്യ

ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ. ഇന്ത്യയിലെയും മ്യാന്മറിലെയും ഗാസയിലെയും മുസ്ലിങ്ങൾ അനുഭവിക്കുന്ന വേദനകൾ നിരാകരിച്ചാൽ നമുക്ക് സ്വയം മുസ്ലിങ്ങളാണ് നമ്മളെന്ന് കരുതാൻ

Read More
Top NewsWorld

എന്തുകൊണ്ട് ബൈഡനും കമലയ്ക്കും നേരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നില്ല!; പ്രതികരണവുമായി മസ്‌ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക്. എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? എന്ന ചോദ്യത്തിന് ആരും

Read More
Top NewsWorld

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; ഫ്ലോറിഡയിൽ ​ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം, 58 കാരൻ കസ്റ്റഡിയിൽ

വാഷിം​ഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ്

Read More
Top NewsWorld

വെള്ളെഴുത്ത് ചികിത്സ; കണ്ണടയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഐ ഡ്രോപ്‌സിന്റെ അനുമതി തടഞ്ഞ് ഡിസിജിഐ

പ്രായമായവരിലും മധ്യവയസ്ക്കരിലും കണ്ടു വരുന്ന പ്രെസ്ബയോപിയ (വെള്ളെഴുത്ത്) അവസ്ഥയ്ക്ക് ഒരു ബദലായിട്ടായിരുന്നു ‘പ്രസ്വു’ ഐ ഡ്രോപ്പ്സുകൾ വികസിപ്പിച്ചെടുത്തത്. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് ‘പ്രസ്വു’ ഐ

Read More
Top NewsWorld

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ച് ബ്രസീൽ

റിയോ ഡി ജനീറോ: സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൌണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാൻ ബ്രസീൽ. ഈ അക്കൌണ്ടുകളിൽ നിന്ന് 3.3 മില്യൺ ഡോളർ ദേശീയ ഖജനാവിലേക്ക്

Read More
Top NewsWorld

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്‌പേസില്‍ നിന്ന് വോട്ടുചെയ്യണം, അത് നല്ല രസമായിരിക്കില്ലേ?; ബാലറ്റിന് അപേക്ഷിച്ചെന്ന് സുനിതയും ബുച്ചും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശൂന്യാകാശത്തുനിന്ന് വോട്ടുചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുനിതാ വില്യംസും ബുച്ച് വില്‍മോറും. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ബാലറ്റ് എത്തിക്കണമെന്ന അപേക്ഷ

Read More
Top NewsWorld

‘ഇവിടെ എനിക്ക് സന്തോഷം’ ; ബഹിരാകാശ നിലയത്തിലെ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലെന്ന് സുനിത വില്യംസ്

ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Read More