World

Top NewsWorld

ഇന്ത്യക്കാർക്ക് ഇനി എളുപ്പമല്ല; കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ

കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ്

Read More
Top NewsWorld

ഗസയിലെ മാധ്യമപ്രവർത്തകർ ഭീകരവാദികളാണെന്ന ഇസ്രായേൽ അവകാശവാദങ്ങളെ അൽ ജസീറ അപലപിച്ചു

ഗസ മുനമ്പിൽ പ്രവർത്തിക്കുന്ന തങ്ങളുടെ മാധ്യമപ്രവർത്തകർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന അടുത്തിടെ നടത്തിയ ആരോപണങ്ങളെ ഖത്തര്‍ ആസ്ഥാനമായുള്ള അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു. അല്‍

Read More
Top NewsWorld

ജൂതരുടെ എതിര്‍പ്പ്; ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചു

ജൂതരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറച്ചതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡേവിഡ് ബോഗ്ഡാനോവ്‌സ്‌കി എന്ന സൈനികന്റെ മൃതദേഹം

Read More
Top NewsWorld

ബർഗർ കഴിച്ച ഒരാൾ മരിച്ചു, നിരവധി പേർക്ക് രോഗബാധ; മക്ഡൊണാൾഡ്സിനെതിരെ അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്

ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ലോകപ്രശസ്ത ഫുഡ് ചെയിൻ കമ്പനി മക്ഡൊണാൾഡ്‌സിന് തിരിച്ചടി. അമേരിക്കയിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് രോഗം ബാധിക്കാനും ഇടയാക്കിയ

Read More
Top NewsWorld

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെ നിരോധിച്ചു

ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർത്ഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ

Read More
Top NewsWorld

തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പട്ടു

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.

Read More
Top NewsWorld

അതിര്‍ത്തിയിലെ സമാധാനത്തിന് മുന്‍ഗണന നല്‍കണമെന്ന് മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ്

Read More
Top NewsWorld

ഭീകരവാദം പോലുള്ള ഗുരുതര വിഷയങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല’; ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി

ഭീകരവാദം ഉള്‍പ്പടെയുള്ള ഗുരുതരമായ വിഷയങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലെ ക്ലോസ്ഡ് പ്ലീനറി സെഷനെ അഭിസംബോധന ചെയ്ത്

Read More
Top NewsWorld

ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ

തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം

Read More
Top NewsWorld

‘പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണം’; മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇറാൻ പ്രസിഡന്റ് ആവശ്യം ഉന്നയിച്ചത്. റഷ്യയിലെ കസാനിൽ നടക്കുന്ന

Read More