അമേരിക്കൻ ചാര സംഘടനയ്ക്ക് ഗുജറാത്തി തലവനെത്തുമോ? ട്രംപിൻ്റെ വിശ്വസ്‌തൻ കശ്യപ് പട്ടേലിന് പ്രധാന പദവിക്ക് സാധ്യത
അമേരിക്കൻ പ്രസിഡൻ്റ് പദത്തിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഡൊണാൾഡ് ട്രംപ്, തൻ്റെ മന്ത്രിസഭാംഗങ്ങളെയും ഭരണതലത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കും ആളുകളെ ഉടൻ തീരുമാനിക്കും. ഇന്ത്യൻ വംശജനായ കാഷ് എന്ന്
Read More