World

Top NewsWorld

ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍

ഖലിസ്ഥാന്‍ ഭീകരനെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന്

Read More
Top NewsWorld

മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം; ഒരാൾക്ക് പരുക്കേറ്റു, രണ്ട് വീടുകൾക്ക് തീപിടിച്ചു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ

Read More
Top NewsWorld

ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ മദ്യവും മാംസവും, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപണം. സംഭവത്തില്‍ വിമര്‍ശനവുമായി ചില ബ്രിട്ടീഷ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍

Read More
Top NewsWorld

കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവം; ഡൽഹിയിൽ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങളുടെ പ്രതിഷേധം

കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ. ഡൽഹിയിലെ കാനഡ എംബസിക്ക് നേരെയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരെ തീൻ

Read More
Top NewsWorld

ഗസ്സ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത തള്ളി ഖത്തര്‍; ‘ഇരുകക്ഷികളും ആത്മാര്‍ത്ഥമായി സമീപിച്ചാല്‍ ചര്‍ച്ചകള്‍ തുടരും’

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഖത്തര്‍ പിന്മാറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഖത്തര്‍ തള്ളി. ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ കൃത്യമല്ലെന്നും മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടുവെങ്കിലും ഇരു

Read More
Top NewsWorld

പാകിസ്‌താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 16 മരണം

പാകിസ്‌താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു.30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്നാണ് സംശയം. സ്ഫോടനം നടക്കുന്ന സമയത്ത് റെയിൽവേ

Read More
Top NewsWorld

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്‌കീം അവസാനിപ്പിച്ച് കാനഡ

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള

Read More
Top NewsWorld

‘സ്മാർട്ട് ആൻഡ് ടഫ്’; വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകുന്ന ആദ്യ വനിതയായി സൂസി

വൈറ്റ്‌ ഹൗസ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫായി സൂസി വൈൽസിനെ യുഎസ്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചവരിൽ ഒരാളായ സൂസി,

Read More
Top NewsWorld

ട്രംപിന്റെ വിശ്വസ്തന്‍, സിഐഎയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ എത്തിയേക്കും

യു എസ് പ്രസിഡന്റ് പദത്തില്‍ ഡോണള്‍ഡ് ട്രംപിനെ രണ്ടാമൂഴത്തില്‍ കാത്തിരിക്കുന്നത് നിരവ⁷ധി സര്‍പ്രൈസുകളാണ്. വൈറ്റ് ഹൗസിലെത്തും മുന്‍പെ ഭരണതലത്തിലെ നിയമനങ്ങള്‍ തീരുമാനിക്കാനാണ് ട്രംപ് തയാറെടുക്കുന്നത്. അതില്‍ ആദ്യത്തേത്

Read More
Top NewsWorld

ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം, ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും

സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം

Read More