World

Top NewsWorld

കമലയെ പാടി ജയിപ്പിക്കാൻ എആർ റഹ്മാൻ; പരിപാടിയിലേക്ക് ക്ഷണിച്ച് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ്

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് വേണ്ടി പാടി വോട്ട് പിടിക്കാൻ എആർ റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക്

Read More
Top NewsWorld

അവിടെ 600 ഓളം ഇന്ത്യൻ ജവാന്മാരുണ്ട്, അവരുടെ സുരക്ഷ എല്ലാവരുടെയും ബാധ്യത: ഇസ്രയേലിനോട് ആശങ്കയറിയിച്ച് ഇന്ത്യ

യുഎൻ സമാധാന സേനയ്ക്ക് എതിരായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ലെബനനിൽ യുഎൻ സേനയുടെ ഭാഗമായി 600 ഓളം ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്. ഇസ്രയേൽ

Read More
Top NewsWorld

50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങി ലോക വന്യജീവി സമ്പത്ത്

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട്

Read More
Top NewsWorld

ലെബനനിൽ ആക്രമണം കടുപ്പിച്ചു; ഇറാനെതിരെ കനത്ത തിരിച്ചടിക്ക്‌ ഒരുങ്ങാൻ ഇസ്രയേൽ

ലെബനനിലെ ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. 22 പേർ കൊല്ലപ്പെട്ടു. ഇറാനെതിരെ കനത്ത തിരിച്ചടിക്ക്‌ ഒരുങ്ങുകയാണ് ഇസ്രയേൽ. ഇന്ന് നടക്കുന്ന വാർ കാബിനിറ്റിൽ നിർണ്ണായക തീരുമാനമുണ്ടായേക്കും. തിരിച്ചടി

Read More
Top NewsWorld

ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റ്; 14 മരണം

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി

Read More
Top NewsWorld

ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക്

തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പ്രധാന യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇറ്റാലിയന്‍ പ്രതിരോധവകുപ്പ് മന്ത്രി

Read More
Top NewsWorld

സാഹിത്യ നൊബേല്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലാവസ്ഥ തുറന്നുകാട്ടുന്ന തീവ്ര കാവ്യാത്മക ശൈലിയാണ് ഹാനിന്റേതെന്ന് ജൂറി

Read More
Top NewsWorld

‘14408 മൈൽ വേ​ഗതയിൽ ലണ്ടനിൽ കൊടുങ്കാറ്റ്, നോട്ടിങ്ഹാം 404 ഡി​ഗ്രി ചൂടിൽ വെന്തെരിയും’; അബദ്ധം പിണഞ്ഞ് ബിബിസി

ലണ്ടൻ: ലണ്ടനിൽ ചുഴലിക്കാറ്റ് വീശുമെന്ന് തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി

Read More
Top NewsWorld

കറാച്ചിയില്‍ പാകിസ്താനെ ഇകഴ്ത്തി, ഇന്ത്യയെ പുകഴ്ത്തി ട്രോളേറ്റു വാങ്ങി സാകിര്‍ നായിക്

ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന്‍ സാകിര്‍ നായികിന് പാക്കിസ്താനികളുടെ ട്രോള്‍ വര്‍ഷം. നായിക്ക് കറാച്ചിയില്‍ നടത്തിയ പ്രസംഗം ആണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍

Read More
Top NewsWorld

മനസ് നന്നാവട്ടെ …; ഇന്ന് ലോക മാനസികാരോഗ്യദിനം

ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു. ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Read More