പുതുവര്‍ഷമെത്തി; സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം
പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150 രൂപയായി. പവന് 320 രൂപയാണ്
Read More