പ്രിയങ്ക ഗാന്ധി പുത്തുമലയിൽ, ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പുത്തുമലയിൽ, മുണ്ടകൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ സംസ്‌കരിച്ച പുത്തുമലയിലെ കുഴിമാടങ്ങൾ സന്ദർശിച്ചു. കുഴിമാടങ്ങളിൽ പ്രിയങ്ക ഗാന്ധി
Read More