ദുരന്തബാധിത പ്രദേശങ്ങളില് ഡ്രോണ് സര്വേ; അടിഞ്ഞുകൂടിയ മണ്കൂനകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന
കല്പ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ
Read More