Uncategorized

Uncategorized

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വെച്ചതാണെന്ന് നിഗമനം. 30-50 വയസ് പ്രായം

Read More
Uncategorized

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് 7 മരണം

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്. മരിച്ചവരിൽ

Read More
Uncategorized

കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് തീറ്റിക്കാറില്ല, കാണേണ്ടവർ സിനിമ കണ്ടാൽ മതി; എം ടി രമേശ്‌

കേരള സ്റ്റോറി 2യിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്‌. കേരളത്തിൽ അങ്ങനെ നിർബന്ധിച്ചു ആരെയും ബീഫ് തീറ്റിക്കാറില്ല. സിനിമയെ സിനിമയെ കണ്ടാൽ മതി. കാണേണ്ടവർ

Read More
Uncategorized

AI ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; 2 പേർ കൂടി അറസ്റ്റിൽ

AI ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ 2 പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ കേസിൽ പ്രതികളായവരെ ഡല്‍ഹിയിലെ പട്യാല

Read More
Uncategorized

‘പ്രഹാർ’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരിൽ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങൾ

Read More
Uncategorized

മുണ്ടക്കൈ ചൂരൽമല പുനരധിവാസം നീളും, താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ

Read More
Uncategorized

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി

Read More
Uncategorized

‘കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതാണ്’; ഡിസിസി പ്രസിഡന്റ്

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് 3 പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും. മൂന്നു തൊഴിലാളികൾ മരിച്ചതല്ല, ഈ ഭരണസമിതി കൊന്നതെന്ന് ഡിസിസി

Read More
Uncategorized

ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ വീണ്ടും ഫോൺ ചെയ്‌തു; രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്

രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് നോട്ടീസ്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ

Read More
Uncategorized

‘മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബ്രഹ്മപുരത്തെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു’; ടോം എം ജോസഫ്

ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം എം ജോസഫ്. മാലിന്യ പ്രശ്നത്തിന് പ്രധാനകാരണം പൗരബോധം

Read More